In-depthരണ്ടു കാലുകളും വെട്ടിയെടുത്ത് ചെളിയില്‍ എറിഞ്ഞു; സെപ്റ്റിക്ക് ആകുമെന്ന് ഉറപ്പാക്കാന്‍ സദാനന്ദന് മാസ്റ്ററുടെ കാല്‍മുട്ടുകളില്‍ ചാണകം പുരട്ടി; ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ യാത്രയപ്പ്; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചര്ച്ചയാവുമ്പോള്എം റിജു5 Aug 2025 3:50 PM IST